Header Ads

  • Breaking News

    കേരളത്തിന് കൈത്താങ്ങ്: 10 കോടി നൽകുമെന്ന് യൂസഫലി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവേ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനം കേട്ട് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad