സംസ്ഥാനത്ത് ഇന്നു മുതല്‍ പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം
സംസ്ഥാനത്ത് ഇന്നു മുതല്‍ പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്കു കേരളത്തിലെത്താന്‍ തടസ്സങ്ങള്‍ നേരിടുന്നതിനാലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയാണ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ വ്യാപാരം നിര്‍ത്തുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു
No comments
Post a Comment