കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൊകേരി, ശിവപുരം സ്വദേശികൾക്ക്
സംസ്ഥാനത്ത് 39 പേർക്ക് കോവിഡ് 19. ഇതോടെ ആകെ ചികിലായിലുള്ളവരുടെ എണ്ണം 164 ആയി ഉയർന്നു. കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൊകേരി, ശിവപുരം സ്വദേശികൾക്ക് ഇതിൽ 34 പേർ കാസറഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ 2 പേർക്ക്, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾ വീതവുമാണ് രോഗ ബാധിതർ ഉള്ളത്. ആകെ 110299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 109683 പേർ വീടുകളിലും.
No comments
Post a Comment