Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Kannur. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Kannur. إظهار كافة الرسائل

    മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

    الاثنين, مايو 15, 2023 0

    ഇരിട്ടി: മാക്കൂട്ടം ചുരത്തില്‍ ചുരമിറങ്ങുന്നതിനിടെ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. വീരാജ് പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക് ഫാബ...

    ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണി: നാളെ മുതൽ ഗതാഗതം നിരോധിക്കും

    الأحد, مايو 14, 2023 0

    കൊട്ടിയൂർ : ബോയ്സ് ടൗൺ-പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും. ചുരം വഴിയുള്ള ഗതാഗതം തിങ്കളാഴ്ചമുതൽ 31 വരെ പൂർണമായും നിരോധി...

    ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി.

    الأحد, مايو 14, 2023 0

    ത​ല​ശ്ശേ​രി: ചെ​റി​യ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ഓ​ട്ടോ ക​യ​റാ​...

    വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധ വേണം

    الأحد, مايو 14, 2023 0

    ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ ഇറങ്ങി കുളി...

    ചെറുമഴയിൽപോലും കുളമാകുന്ന ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം

    الأحد, مايو 14, 2023 0

    ഇരിട്ടി: ഓരോ ചെറിയ മഴപെയ്യുമ്പോഴും കുളത്തിനു സമാനമായി മാറുകയാണ് ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം. ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ മുട്ടോളം വെള...

    ഡ്രൈവറുടെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു; പൊലീസ് അന്വേഷണമാരംഭിച്ചു

    الأحد, مايو 14, 2023 0

    കണ്ണൂര്‍: ഉളിക്കലില്‍ ഡ്രൈവറുടെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറ് നടത്തിയെന്ന സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഉള...

    ഹെല്‍മറ്റ് വെക്കാതെ ബൈക്കുകാരന്‍ ക്യാമറയിൽ; പിഴ അടക്കാന്‍ നോട്ടീസ് ട്രാവലര്‍ ഉടമയ്ക്ക്

    السبت, مايو 13, 2023 0

    ഒറ്റപ്പാലം: യാത്രക്കാരന്‍ ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ക്യാമറാ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്ക്ക...

    തളിപ്പറമ്പിൽ നിന്ന് കഞ്ചാവും മദ്യവും പിടികൂടി

    السبت, مايو 13, 2023 0

    തളിപ്പറമ്പ്: തളിപ്പറമ്പ് ഭാഗങ്ങളില്‍ കണ്ണൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവും മദ്യവ...

    മെയ് 15, 16 ,17 തീയതികളിൽ എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഫെയര്‍

    السبت, مايو 13, 2023 0

    കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 15,16 ,...

    കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

    السبت, مايو 13, 2023 0

    മുഴപ്പിലങ്ങാട് | കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ച...

    വൈദ്യുതി മുടങ്ങും

    الجمعة, مايو 12, 2023 0

    കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താണ, കുട്ടി ബിൽഡിങ്ങ്, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, റാസ് മാളിക, ഹരിജൻ ഹോസ്റ്റൽ, ഗ്രീൻലൈൻ അപാർട്ട്മെന്റ്, ...

    കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്

    الجمعة, مايو 12, 2023 0

      കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്...

    ജില്ലാ പഞ്ചായത്തിന്‍റെ‌ മുഴുവന്‍ സ്കൂളുകളിലും സോളാര്‍ സംവിധാനം നടപ്പാക്കും: പി.പി. ദിവ്യ

    الخميس, مايو 11, 2023 0

    കണ്ണൂർ : ഈ അധ്യയന വര്‍ഷത്തോടെ ജില്ലാപഞ്ചായത്തിനു കീഴിലെ എല്ലാ സ്‌കൂളുകളും സോളാര്‍ സംവിധാനത്തിലേക്ക് മാറുമെന്നും ജില്ലാപഞ്ചായത്തിനു കീഴിലുള്ള...

    മലയോര ജനതക്ക് ആശ്വാസം: ഇരിട്ടി താലൂക്ക് ആശുപത്രിക്ക്‌ 49 കോടിയുടെ കിഫ്ബി അംഗീകാരം

    الخميس, مايو 11, 2023 0

    ഇരിട്ടി : ഗവ. താലൂക്കാശുപത്രി വികസനത്തിന്‌ ആർദ്രം പദ്ധതിയിൽ ആരോഗ്യവകുപ്പ്‌ മൂന്ന്‌ കൊല്ലം മുമ്പ്‌ സമർപ്പിച്ച 49 കോടി രൂപയുടെ എസ്‌റ്റിമേറ്റും...

    പ്രൗഢിയോടെയുള്ള തിരിച്ചുവരവ്‌ ; കാണാം, കാനാമ്പുഴയുടെ അഴക്‌

    الخميس, مايو 11, 2023 0

    കണ്ണൂർ : വിളഞ്ഞുനിൽക്കുന്ന നെൽപ്പാടവും നോക്കി സായാഹ്നങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനൊരിടം. മാലിന്യവും പ്ലാസ്‌റ്റിക്കുംപേറി അഴുക്കുചാലായി...

    കരുതലും കൈത്താങ്ങും : ഇരിട്ടി താലൂക്ക് തല അദാലത്ത് ഇന്ന്

    الخميس, مايو 11, 2023 0

    മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താ...

    റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

    الأربعاء, مايو 10, 2023 0

    പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം റൂറൽബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്...

    Post Top Ad

    Post Bottom Ad