Header Ads

  • Breaking News

    ബാലതാരമായി സിനിമാ രംഗത്ത് ശ്രദ്ധേയനായ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി




    പയ്യന്നൂർ :- ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ പയ്യന്നൂർ അന്നൂരിലെ ഹരിമുരളിയെ (അപ്പൂസ്- 27)  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 

    രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad