Header Ads

  • Breaking News

    കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്‌ഡ്


    സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിൻ്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തി

    വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിടെ

    മണൽ - മദ്യ കടത്ത് സംഘവുമായും ഇയാൾക്ക് ബന്ധമെന്നും വിജിലൻസിന് വിവരം ലഭിച്ചു റെയ്‌ഡ് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ

    പേര് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ വിജിലൻസ് അന്വേഷണം തുടരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad