Header Ads

  • Breaking News

    ഇന്നും നേരിയ മഴയ്ക്ക് സാധ്യത

    കേരളത്തിൽ ഇന്ന് ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad