Header Ads

  • Breaking News

    മഴക്കുഴി നിർമ്മാണത്തിനിടെ പഴയ ആഭരണങ്ങൾ എന്ന് സംശയിക്കുന്ന പുരാവസ്തുക്കൾ ലഭിച്ചു.



    പരിപ്പായി : സ്കൂളിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മാണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഓട്ടു പാത്രത്തിൽ നിക്ഷേപിച്ച പഴയ ആഭരണങ്ങൾ ! സ്വർണ്ണമാണോ മുക്കു പണ്ടമാണോ എന്ന് വ്യക്തമല്ല.


    ഏതായാലും ലഭിച്ച പുരാ വസ്തുക്കൾ ശ്രീകണ്ഠപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ പൊലീസ് നടത്തി ലഭിച്ച പുരാവസ്തുക്കളുടെ കാലനിർണ്ണയം നടത്തും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad