Header Ads

  • Breaking News

    മോഷണക്കേസിൽ പ്രതിയായ മാട്ടൂൽ സ്വദേശി അറസ്റ്റിൽ





    പഴയങ്ങാടി : മാട്ടൂൽ ചർച്ച് റോഡിനടുത്ത് ഉത്തർപ്രദേശ് സ്വദേശികളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മാട്ടൂൽ പഞ്ചായത്തോഫീസിന് സമീപത്തെ സി.പി. മർസാദിനെ (26) പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഓഫീസർ എ. അനന്തകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ.വി. രാജീവനാണ് അറസ്റ്റ് ചെയ്തത്. 

    ഈ മാസം 13-നാണ് കേസിനാസ്പദമായ സംഭവം. 15,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും ബാഗിൽ സൂക്ഷിച്ചപണവുമാണ്‌ കവർന്നത്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad