Header Ads

  • Breaking News

    കണ്ണൂർ : മംഗലാപുരം കുന്താപുരത്ത് നിയന്ത്രണം വിട്ട കാർ പ്ലേ ഓവറിനു മുകളിൽ നിന്നും താഴേക്ക് വീണ് അപകടം. സ്ത്രീ മരണപ്പെട്ടു.



     മംഗലാപുരം കുന്താപുരത്ത് നിയന്ത്രണം വിട്ട കാർ പ്ലേ ഓവറിനു മുകളിൽ നിന്നും താഴേക്ക് വീണ് അപകടം. സ്ത്രീ മരണപ്പെട്ടു. ഭർത്താവിനും മകനും പരിക്ക്. തലശ്ശേരി സൈതാർ പള്ളിക്ക് സമീപം താമസിക്കുന്ന ചെറിയാണ്ടി അബ്ദുള്ള എന്നവരുടെ മകളും ഭർത്താവും മകനും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു യുവതി മരണപ്പെട്ടു ഭർത്താവിനും മകൻക്കും ഗുരുതര പരിക്കുകളോടെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുമരണപ്പെട്ട യുവതി സമീറ.(മാഹി ചൊക്ലി )പരിക്കുകൾ പറ്റി ആശുപത്രിയിൽ മുനവ്വർ മകനും അത്യാഹിത വിഭാഗത്തിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad