Header Ads

  • Breaking News

    ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും രാജവെമ്പാലകളെ പിടികൂടി



    ആറളം: ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ഇന്നലെയും ഇന്നുമായി രാജവെമ്പാലകളെ പിടികൂടി . ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ നിന്നും രാജവെമ്പാലകളെ ഫൈസൽ വിളക്കോടും സംഘവും പിടികൂടി . ഇതോടെ മലയോര മേഖലയിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഫൈസൽ പിടികൂടുന്ന 44 മത്തെ രാജവെമ്പാലയാണ്.രാജവെമ്പാലയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫൈസലിനൊപ്പം ഉണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad