Header Ads

  • Breaking News

    വ്യാജപ്രചാരണങ്ങൾക്ക് തടയിടാനൊരുങ്ങി മെറ്റ



    ന്യൂഡൽഹി :- ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണങ്ങൾക്ക് തടയിടാൻ മെറ്റ. തങ്ങളുടെ സാമൂഹികമാധ്യങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചു.

    ഇതിനായി കമ്പനിയിലെ വിദഗ്‌ധരെ നിയോഗിക്കും. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളെ ഉപയോക്താക്കൾക്ക് മനസ്സിലാക്കി ക്കൊടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു വരുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad