Header Ads

  • Breaking News

    പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.


    ഇരിട്ടി: പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.കരിക്കോട്ടക്കരി വെന്തായാപ്പയിലെ അങ്കണവാടിക്ക് സമീപം വാഴാംപ്ലാക്കൽ ദേവസ്യയുടെ പുരയിടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന രീതിയിലുള്ള വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ വി സിജേഷിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.കാൽപ്പാടുകൾ പരിശോധിച്ച സംഘം പുലിയുടെത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad