Header Ads

  • Breaking News

    കരിയാട് മുക്കാളിക്കര പുഴയിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു:മൃതദേഹം കണ്ടെടുത്തു


    പാനൂർ: ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് മുക്കാളിക്കര പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പുതുശേരി പള്ളിക്ക് സമീപത്തെ പൊതുവാൽ കണ്ടി സിദ്ധിക്ക് (48) ൻ്റെ മൃതദേഹം കണ്ടെടുത്തു. രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി.ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സാമ്പത്തിക പരാധീനത കാരണമാണ് ആത്മഹത്യ എന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad