Header Ads

  • Breaking News

    ആലക്കോട് ഒടുവള്ളിയിൽ കാർ തടഞ്ഞുനിര്‍ത്തി അക്രമം; നാലുപേര്‍ക്കെതിരെ കേസ്



    തളിപ്പറമ്പ് :കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ആലക്കോട് മൂന്നാം കുന്നിലെ കാട്ടീരകത്ത് വീട്ടില്‍ സുഹറയുടെ (52) പരാതിയിലാണ് ദിനേശന്‍, റിഷാന്‍, അജ്മല്‍, ഇര്‍ഫാന്‍ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad