യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ കടവത്തൂർ കുറൂള്ളിക്കാവിനടുത്തെ ഇയ്യച്ചേരി മുഹമ്മദ് ഖലീൽ (52) ആണ് നാദാപുരത്തിനടുത്ത് വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയത്. ഇയാളുടെ മോട്ടോർ ബൈക്കിന്റെ ഫോട്ടോ പകർത്തിയ യുവതി വളയം പോലീ സിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു

ليست هناك تعليقات
إرسال تعليق