Header Ads

  • Breaking News

    കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു





    കണ്ണൂർ: കണ്ണൂർ പ്ലാസക്ക് സമീപംഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു. രണ്ട് കാറുകൾക്കും ഒരു ഓട്ടോയ്ക്കും മുകളിലാണ് മരം വീണത് ഇരിക്കൂർ സ്വദേശിനി വത്സല, ജിത്തു എന്നിവർക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad