തലശ്ശേരി: ഗവ: ആശുപത്രിക്കും പൊതുവായനശാലയ്ക്കും ഇടയിൽ റോഡിന്റെ വശത്തുള്ള നടപ്പാതയിൽ സുരക്ഷാ കമ്പികൾ അപകടത്തിന്
കാരണമാകും നിരവധി സ്കൂൾ വിദ്യാർത്ഥികളും മറ്റും നിത്യേന കടന്ന് പോകുന്ന വഴിയാണ് തിങ്കളാഴ്ചയോടെ പ്ലസ് വൺ കുട്ടികൾ വരുന്നതോടെ തിരക്ക് വർദ്ധിക്കും അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
ليست هناك تعليقات
إرسال تعليق