പൊതു വിഭാഗം, പൊതു വിഭാഗം (സബ്സിഡി) റേഷന്‍ കാര്‍ഡ് ഉടമകളില്‍ മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ തങ്ങളുടെ അര്‍ഹത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം ജൂലായ് 18 മുതല്‍ ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ليست هناك تعليقات
إرسال تعليق