Header Ads

  • Breaking News

    കണ്ണൂരിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ സംഭവം; രണ്ടുപേർ പിടിയിൽ





    കണ്ണൂർ: ഇക്കഴിഞ്ഞ 19ന് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ 1000 ലിറ്ററോളം സ്പിരിറ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പ്രധാന പ്രതികളെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി അരവിന്ദ, അൻസിഫ് എന്നിവരാണ് പിടിയിലായത്. ഇവർ 20 വർഷത്തോളമായി കർണാടക- കേരളം അതിർത്തിയിൽ സ്പിരിറ്റ് കടത്തുന്നത്. വിവിധ ജില്ലകളിൽ മദ്യവും, സ്പിരിറ്റും കടത്തുന്നതിലും പ്രതിയാണിവർ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad