Header Ads

  • Breaking News

    ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാത മയിൽകുന്നിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു




    ഇരിട്ടി: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ മയിൽക്കുന്നിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടന്നവരെ ഇരിട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാറിലുണ്ടായിരുന്നവർക്കു നിസ്സാര പരിക്കേറ്റു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad