Header Ads

  • Breaking News

    തളിപ്പറമ്പിൽ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി




    തളിപ്പറമ്പ്: യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിക്കോലിലെ അക്കാളി പയ്യനാടൻ വീട്ടിൽ എ കെ അനൂപാണ് (43) മരിച്ചത്.പരേതരായ എ പി രാജൻ ജ്യോത്സന ദമ്പതികളുടെ മകനാണ്.ഇന്നലെ വൈകീട്ട് ആണ് ഏഴാം മൈലിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്.തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്ത് എടുത്തത്.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad