Header Ads

  • Breaking News

    മയ്യിൽ പാവന്നൂർ മൊട്ടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആൾ അറസ്റ്റിൽ.




    മയ്യിൽ :പാവന്നൂർ മൊട്ടയിലെ മാവിലക്കണ്ടി വീട്ടിൽ സി കുഞ്ഞമ്പുവാണ് അറസ്റ്റിൽ ആയത്.കണ്ണൂർ എക്സൈസ് എൻഫോഴ്സ് മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad