കണ്ണൂർ: കേരള ജല അതോറിറ്റി കണ്ണൂരിന്റെ മട്ടന്നൂർ വെളിയമ്പ്രയിലെ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും ജനുവരി രണ്ട് വരെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2707080.
ليست هناك تعليقات
إرسال تعليق