Header Ads

  • Breaking News

    കണ്ണൂരിൽ യുവതി വീട്ടുമുറ്റത്ത് തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍

    കണ്ണൂര്‍: പേരാവൂരില്‍ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ചത്.വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയില്‍ യുവതി കിടന്നത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

    പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി. മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad