Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങും

       
    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ റിലൈന്‍സ് കാടാച്ചിറ, കാടാച്ചിറ എച്ച് എസ്, ആഡൂര്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച രാവിലെ 10മണി മുതല്‍ ഉച്ചക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക് സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഒമ്പത് മണി വരെയും മാവിലച്ചാല്‍, ഏച്ചൂര്‍ കോളനി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ര് മണി വരെയും സിദ്ധിഖ് പള്ളി, കോലിന്‍മൂല ഭാഗങ്ങളില്‍ 11 മണി മുതല്‍ ര് മണി വരെയും വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad