Header Ads

  • Breaking News

    കണ്ണൂർ താവക്കരയിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്

    കണ്ണൂർ: കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മതിലിലിടിച്ചു. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴസ് ഉദ്യോഗസ്ഥന് പരിക്കേറ്റു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad