Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങും



    പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സൂര്യമുക്ക്, ബി കെ എം ബൈപാസ് റോഡ്, തായിനേരി മുത്തപ്പൻ മഠപ്പുര റോഡ്, റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ, റെയിൽവേ സ്റ്റേഷൻ പരിസരം, കവ്വായി, എസ് എസ് ടെമ്പിൾ, മഹാദേവ ഗ്രാമം, സുരഭി നഗർ, മമ്പലം, കാനം, തെരു, പടോളി എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കെല്ലറത്തിക്കൽ എ കെ ജി റോഡ്, പുഴാതി പി എച്ച് സി പരിസരം, സോമേശ്വരി അമ്പലം, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, കപ്പാലം എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുമാച്ചേരി, സി ആർ സി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ, കോടിപൊയിൽ, മുബാറക്ക് റോഡ്, സദ്ദാംമുക്ക്, എ പി സ്റ്റോർ പള്ളിപ്പറമ്പ, പള്ളിപ്പറമ്പ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽഡിസംബർ 30 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad