Header Ads

  • Breaking News

    മാങ്ങാട് കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 9, 10 വാര്‍ഡുകളിലെ കോവിഡ് RRT വളണ്ടിയര്‍ മാരേയും ആശാവര്‍ക്കര്‍മാരേയും ആദരിച്ചു.

    മാങ്ങാട് കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 9, 10 വാര്‍ഡുകളിലെ കോവിഡ് RRT വളണ്ടിയര്‍ മാരേയും ആശാവര്‍ക്കര്‍മാരേയും ആദരിച്ചു.

    കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി.ബാലകൃഷ്ണന്‍* ഉദ്ഘാടനം ചെയ്തു. 

    വായനശാല പ്രസിഡന്‍റ് എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. 
    വായനശാല സെക്രട്ടറി എം. ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

    ആര്‍. പങ്കജവല്ലി, പി.വി.സുമ, കെ.വി.ജിതിന്‍ ,നന്ദുലാല്‍ .ടി.കെ എന്നിവര്‍ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad