Header Ads

  • Breaking News

    ഈ മാസം 30 ന് മോട്ടോർ വാഹന പണിമുടക്ക്

    കൊച്ചി:ഈ മാസം 30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം.

    ഇന്ധന വില വർധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad