Header Ads

  • Breaking News

    കണ്ണോം ആനക്കോട്ടത്തിന് സമീപത്തെ എ.കെ.നാരായണൻ നിര്യാതനായി

    കണ്ണോം: കേരള പ്രവാസി സംഘം മാടായി ഏരിയാ കമ്മറ്റി മെമ്പറും സി.പി.ഐ.എം കണ്ണോം നോർത്ത് ബ്രാഞ്ച് അംഗവുമായ ആന കിഴക്കെ വീട്ടിൽ നാരായണൻ നിര്യാാതനായി. ഏഴോം ബാങ്കിൻ്റെ മുൻ ഡയറക്ടർ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ മുൻ വില്ലേജ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുുന്നു.

    ഭാര്യ : ലക്ഷ്മി, മക്കൾ: വത്സലൻ, ഉദയൻ (സി.പി.ഐ.എം കണ്ണോം നോർത്ത് ബ്രാഞ്ച് സെക്രട്ടറി & ഏഴോം ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം), ശുഭ.

    മരുമക്കൾ:  സന്ധ്യ (മാതമംഗലം) , ഹൈമ (എരുമക്കുളം), രാധാകൃഷ്ണൻ (തൃഛംബരം).
    സഹോദരങ്ങൾ : പാർവ്വതി, പരേതനായ ഉണ്ണി നായർ.

    29- 11-2021 ന് ഉച്ചക്ക് 2 മണിക്ക് കണ്ണോം വൈ.എം.എ.എസ്.സി യിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് 4 മണിക്ക് സംസ്കരിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad