Header Ads

  • Breaking News

    രാജ്യത്ത് പുതിയ കറൻസി വരുന്നു

    രാജ്യം സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നു
    ഇന്ത്യ ഉടനെ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ലോകത്താകെ ക്രിപ്റ്റോ കറൻസിയുടെ പ്രധാന്യം വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായ ക്രിപ്‌റ്റോ വിപണി കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും വഴി തുറക്കരുതെന്നാണ് കേന്ദ്ര നിലപാട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad