Header Ads

  • Breaking News

    ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍

     

    തളിപറമ്പ്: 

    ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍. നാടുകാണി ചെമ്മണി ചൂട്ടയിലെ വി.പി ജംഷീറിനെ(22)യാണ് തളിപ്പറമ്പ പോലീസ് പിടികൂടിയത്.

    ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടിവി രാമചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad