Header Ads

  • Breaking News

    നെരുവമ്പ്രത്ത് കർഷകത്തൊഴിലാളി സംഗമം നടത്തി...

     


    പഴയങ്ങാടി:

    സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി നെരുവമ്പ്രത്ത്  കർഷകത്തൊഴിലാളി സംഗമം നടത്തി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ എം ശ്രീധരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മേരി ചാക്കോ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി ദാമോദരൻ, മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, എ വി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു. സി ഒ പ്രഭാകരൻ സ്വാഗതവും കെ പി മോഹനൻ നന്ദിയും പറഞ്ഞു. 


    ليست هناك تعليقات

    Post Top Ad

    Post Bottom Ad