Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ശനി (ഒക്ടോബർ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സാംസ്‌കാരിക നിലയം കുറ്റൂർ, ചപ്പാരപ്പടവ് പ്രാഥമികരോഗ്യകേന്ദ്രം,
    മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം, ആർ സി അമല ബേസിക് യു പി സ്കൂൾ, തെണ്ടപ്പറമ്പ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് വരെയും ഇരിണാവ്ഹിന്ദു എൽ പി സ്കൂൾ, വയോജന വിശ്രമ കേന്ദ്രം ചേറുവത്തലമേട്ടാ കുറ്റിയാട്ടൂർ, അത്താഴകുന്ന് ബേദർപള്ളി ബേദരിയാ ഇംഗ്ലീഷ് മീഡിയം സ്കൂൾ,കൂടാളി വയോജന വിശ്രമ കേന്ദ്രം കൊളപ്പ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും മൊറാഴ കുടുംബാരോഗ്യ കേന്ദ്രം, ഇരിക്കൂർ സാമൂഹികരോഗ്യ കേന്ദ്രം, പഞ്ഞിക്കൽ സബ്‌സെന്റർ പള്ളിക്കുന്ന്, പനയത്താംപറബ് ശ്രീനാരായണ സ്മാരക വായനശാല കീഴല്ലൂർ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad