Header Ads

  • Breaking News

    പ്രണയ നൈരാശ്യം; വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊന്നു.

    കോട്ടയം :
    പാലാ സെന്റ് തോമസ് കോളേജിലെ   ബി.എ വിദ്യാർത്ഥിനിയായ 
    നിതിന മോൾ ആണ്( 22 )കൊല്ലപ്പെട്ടത്. സഹപാഠിയായ കൂത്തട്ടുകുളം  സ്വദേശി അഭിഷേക് ബൈജു ആണ് കൊലപാതം നടത്തിയത്. പ്രണയ നൈരാശ്യം കാരണം ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.പ്രതിയെ പോലീസ് അറസ്റ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad