Header Ads

  • Breaking News

    ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരി മരുന്ന് കൈമാറിയ മലയാളി അറസ്റ്റിൽ.

     ശ്രേയസ് കുമാറിനെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്ത് അർബാസിനും ലഹരി മരുന്ന് നൽകിയത് ശ്രേയസാണ്. ഇവർ ഒരുമിച്ച് ചില പാർട്ടികളിൽ പങ്കെടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും എൻസിബിക്ക് ലഭിച്ചു. ലഹരി പാർട്ടി നടന്ന കപ്പലിൽ ശ്രേയസും യാത്ര ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇയാൾ യാത്രയിൽ ഉണ്ടായിരുന്നില്ല.
    BREAKING: ആര്യൻ ഖാന് ലഹരി എത്തിച്ചുനൽകിയത് ഒരു മലയാളി!

    ليست هناك تعليقات

    Post Top Ad

    Post Bottom Ad