Header Ads

  • Breaking News

    കെ സുധാകരന് കുരുക്ക് മുറുകി, വൻ ട്വിസ്റ്റ്


    അനധികൃത സ്വത്ത് സമ്പാദനത്തിൽ KPCC പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് അനുമതി നേടി സർക്കാരിന് അപേക്ഷ നൽകി. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad