Header Ads

  • Breaking News

    സംസ്ഥാന ബോക്സിങ് മത്സരത്തിൽ യൂണിവേഴ്സൽ സ്പോർട്സ് അക്കാദമിക് ചരിത്ര വിജയം


    കേരള സംസ്ഥാന യൂത്ത്, സബ് ജൂനിയര്‍, ജൂനിയര്‍ ചാമ്പ്യഷിപ്പില്‍ യൂണിവേഴ്സൽ സ്പോർട്സ് അക്കാദമിക്കു 3 മെഡല്‍ (ഒരു ഗോള്‍ഡ്, ഒരു സില്‍വര്‍, ഒരു ബ്രൗണ്‍സ്). തിരുവനന്തപുരം ശ്രീപാദം, ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ്  മത്സരം  നടന്നത് മത്സരത്തില്‍  കോച്ചായ ഷെറിൻ ക്ലീറ്റസ് ഇന്ത്യൻ നവൽ  അക്കാദമി പരിശീലകൻ  കൂടി ആണ് ആറു മാസമായി കുട്ടികൾ രാജപുരം  യൂണിവേഴ്സൽ സ്പോർട്സ് അക്കാദമി യിൽ ബോക്‌സിങ്ങ് പരിശീലിച്ചു  വരുകയാണ് മെഡൽ  നേടിയ  താരങ്ങള്‍, ഗോള്‍ഡ് മെഡല്‍ നേടിയത്- മധുജ  ഷിനോബ് സിൽവർ  മെഡൽ  നേടിയത് അന്നന്യ ദിനേശ് ബ്രോൻസ് മെഡൽ  നേടിയത്  വിഷ്ണു  MS

    ليست هناك تعليقات

    Post Top Ad

    Post Bottom Ad