Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡണ്‍ വര്‍ക്ക്‌ഷോപ്പ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വെള്ളി രാവിലെ 9.15 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റൂര്‍ മൂന്ന്, കണ്ണങ്ങാട് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 22 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30വരെയും സുവിശേഷപുരം (കൂവപ്പ ഭാഗം) ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

    ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കേന്ദ്രീയ വിദ്യാലയ, റെഡ് സ്റ്റാര്‍, ഇരിമ്പുകല്ലിന്‍ തട്ട്, എഞ്ചിനീയറിങ് കോട്ടേഴ്‌സ്, ലാസര്‍ ബോര്‍ഡ്, കനകാലയം, കുന്നുംപുറം, ആന്തൂര്‍ കാവ്, കമ്പില്‍ക്കടവ്, കൊവ്വല്‍, ഐഡിപി ഫെയ്‌സ് 2 എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 22 വെള്ളിരാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹോസപ്പിറ്റല്‍ സോളാര്‍, ഹോസപ്പിറ്റല്‍, സി ടി സ്‌കാന്‍, മോര്‍ച്ചറി, സെന്‍ട്രല്‍ സ്‌ക്കൂള്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, ഹെറിട്ടേജ് ഹോംസ്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍ വയല്‍, ജുമആത്ത് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെയും വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad