കെ.എസ്.ആര്‍.ടി സി കെട്ടിടങ്ങളില്‍ മദ്യശാല ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം:
ഒഴിഞ്ഞു കിടക്കുന്ന കെ.എസ്.ആര്‍.ടി സി കെട്ടിടങ്ങളില്‍ മദ്യശാലകള്‍് തുറക്കാന്‍ വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ ബീവറേജ് കോര്‍പ്പറേഷന്‍ പരിശോധന നടത്തി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ليست هناك تعليقات
إرسال تعليق