Header Ads

  • Breaking News

    വിജയകുതിപ്പ് തുടർന്ന് പി.എസ്.ജി



    ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് തുടർച്ചയായ അഞ്ചാം വിജയം. ഇന്ന് സ്വന്തം തട്ടകത്തിൽ ക്ലെർമോണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത നാലു ഗോളിന്റെ വമ്പൻ ജയമാണ് നേടിയത്. ഇരട്ട ഗോളുകളുമായി ആൻഡെർ ഹെരേര ഇന്ന് തിളങ്ങിയപ്പോൾ എംബാപ്പെയും ഇദ്രിസെ ഗുയെയും ആണ് മറ്റു ഗോളുകൾ നേടിയത്. ലയണൽ മെസ്സി, നെയ്മർ, റാമോസ് എന്നിവർ ഒന്നും ഇല്ലാതെയാണ് പി.എസ്.ജി ഇന്ന് കളിച്ചത്.വിജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് പി എസ് ജി. ഫുൾ ടൈം ⏰ 💙 പിഎസ്ജി- 4 ⚽️ A.Herrera 20',31' ⚽️ K.Mbappe 55' ⚽️ I.Gueye 65' ക്ലേർമൊണ്ട് ഫുട്ട്-0

    ليست هناك تعليقات

    Post Top Ad

    Post Bottom Ad