ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ നിയന്ത്രിതമായി
ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ പുതിയ സ്റ്റോക്ക് വിതരണത്തിന് എത്താത്തതിനാല്‍ അതതു കേന്ദ്രങ്ങളില്‍ ലഭ്യതക്കനുസരിച്ച് ബുധനാഴ്ച (സപ്തംബര്‍ എട്ട്)വിതരണം ചെയ്യും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281599680, 8589978405, 8589978401.

ليست هناك تعليقات
إرسال تعليق