തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഗ്രാമീൺ ബാങ്ക്, മൈതാനപ്പള്ളി, മൈതാനപ്പള്ളി കോളനി എന്നിവിടങ്ങളിൽ സപ്തംബർ 20 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് വരെയും സുനാമി കോളനി, മൈതാനപ്പള്ളി കോളനി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,
ليست هناك تعليقات
إرسال تعليق