Header Ads

  • Breaking News

    കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടി

    തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കകത്ത് അച്ചടക്ക നടപടിയുമായി കോൺ​ഗ്രസ്. തോൽവിക്ക് കാരണമായ ചില നേതാക്കളുടെ നടപടി അശോക് ചവാൻ സമിതി കണ്ടെത്തിയിരുന്നു. ബിജെപിയുമായി ചർച്ച നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി നീലകണ്ഠനെതിരെയാകും ആദ്യ നടപടി. വിശദീകരണം തേടിയ ശേഷം അച്ചടക്ക നടപടിയിലേക്ക് കടന്നേക്കും. കെപിസിസി പ്രസിഡന്റ് നേരിട്ടാണ് അച്ചടക്ക നടപടികൾ സ്വീകരിക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad