Header Ads

  • Breaking News

    പി ജയരാജൻ ആശുപത്രിയില്‍...

    കണ്ണൂര്‍:
    സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. ജയരാജനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജയരാജനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
    ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad