Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ബുധൻ  (സപ്തംബര്‍ 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ടു സി എച്ച് സി
    പൂപ്പറമ്പ ഗവ യു പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും പാട്ടിയം വെസ്റ്റ് യു പി സ്കൂൾ 10 മണി മുതൽ 12 വരെയും നടാൻ യു പി സ്കൂൾ, തളിപ്പറമ്പ താലൂക് ആശുപത്രി, ചെങ്ങോം അംഗനവാടി കണിച്ചാർ 10 മണി മുതൽ 12:30 വരെയും ആർ സി അമല ബേസിക് യു പി സ്കൂൾ  പിണറായി 10 മണി മുതൽ ഒരു മണി വരെയും കാങ്കോൽ വായനശാല, ഗവ സെൻട്രൽ യു പി സ്കൂൾ കണ്ടംകുളങ്ങര10 മുതൽ ഉച്ചക്ക് രണ്ട് വരെയും ചെറുവാഞ്ചേരി യു പി സ്കൂൾ ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് വരെയും കുറുമാത്തൂർ പി എച്ച് സി, വട്ടപ്പൊയിൽ സ്കൂൾ,  കൊട്ടിയൂർ എഫ് എച്ച് സി എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad