Header Ads

  • Breaking News

    കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട റിട്ട.എസ് ഐ അറസ്റ്റിൽ


    പാലക്കാട്: 

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോ രഹസ്യമായി കണ്ട റിട്ടയേര്‍ഡ് എസ് ഐയെ പൊലീസ് അറസ്റ്റുചെയ്തു.കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ എന്ന അറുപതുകാരനാണ് പിടിയിലായത്. ഇന്റര്‍പോളിന്റെയും സൈബര്‍ ഡോമിന്റെയും നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്.

    ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്പെഷ്യല്‍ ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരിട്ടാണ് പരിശോധന നടത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad