Header Ads

  • Breaking News

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം.

    മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം
    സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത് ഔട്ട്‍ലെറ്റുകളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ ബെവ് സ്പിരിറ്റ്’ എന്ന പേരിൽ പ്ലാറ്റ്ഫോമുണ്ട്. www.ksbc.co.in  വഴി ബെവ്‌ സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം. പരാതികൾ ksbchelp@gmail.comലോ, 9946832100 എന്ന നമ്പറിലോ അറിയിക്കാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad