Header Ads

  • Breaking News

    പി ജയരാജന് കോവിഡ്

    കണ്ണൂർ: സി.പി.എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

    The post പി ജയരാജന് കോവിഡ് appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad